ചരമം വിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. Kannur News March 13, 2025 തളിപ്പറമ്പ്: വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തൃച്ചംബരം പഞ്ചവടിയിലെ കുണ്ടുങ്കര വീട്ടില്‍ വിജേഷ്(34)ആണ് മരിച്ചത്. നാല് ദിവസം മുമ്പാണ് വിഷം കഴിച്ചത്. അമ്മ തങ്കമണി. സഹോദരി: വിജി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാളെ സംസ്‌ക്കാരം നടക്കും.