വയോധിക വിഷം കഴിച്ച് ആത്മഹത്യ ചെയ്തു.

കുറുമാത്തൂര്‍: വയോധിക വിഷം കഴിച്ച് ആത്മഹത്യ ചെയ്തു.

അടുക്കം അംഗനവാടിക്ക് സമീപത്തെ കോമത്തി കോയാടന്‍ വീട്ടില്‍ കെ..മാധവിയാണ്(80)മരിച്ചത്.

ഇന്ന് രാവിലെ 8.15 ന് വീടിനടുത്ത ഷെഡ്ഡിലെ കട്ടിലില്‍ അബോധാവസ്ഥയില്‍ കണ്ട മാധവിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.

പരേതനായ പി.വി. കൃഷ്ണന്‍ നമ്പ്യാരാണ് ഭര്‍ത്താവ്.

സഹോദരങ്ങള്‍: കാര്‍ത്ത്യായനി, സരോജിനി, പരേതരായ കുഞ്ഞിരാമന്‍, കുഞ്ഞിക്കണ്ണന്‍, ഗോവിന്ദന്‍.

ശവസംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വരഡൂല്‍ പൊതുശ്മശാനത്തില്‍