പൂക്കോത്ത്‌തെരുവിലെ തൊട്ടേന്‍ ലക്ഷ്മി(98) നിര്യാതയായി-

തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ തൊട്ടേന്‍ ലക്ഷമി (98) നിര്യാതയായി.

ഭര്‍ത്താവ്: പരേതനായ കൈമുറിയന്‍ കുഞ്ഞമ്പു.

മക്കള്‍: മോഹനന്‍ (എക്‌സ് നേവി, പൂക്കോത്ത് തെരു), രാജന്‍ (മുംബൈ), ചന്ദ്രിക (പാലക്കുളങ്ങര, റിട്ട: ഫെയര്‍ കോപ്പി സൂപ്രണ്ട്, കണ്ണൂര്‍ നഗരസഭ), ഗംഗാധരന്‍ (മാര്‍ ജീന്‍ ഫ്രീമാര്‍ക്കറ്റ്, തളിപ്പറമ്പ്), ഗീത ( കരിവെള്ളൂര്‍). പരേതനായ ബാലകൃഷ്ണന്‍.

മരുമക്കള്‍: ഇന്ദിര (റിട്ട: നഴ്‌സ്, ബാംഗ്‌ളൂര്‍), വി.വി.രമ (കടിഞ്ഞിമൂല, തൈക്കടപ്പുറം, നീലേശ്വരം), ബീന (കരിവെള്ളൂര്‍), വി.വി.ജനാര്‍ദ്ദനന്‍ ( പാലക്കുളങ്ങര, റിട്ട്: എക്‌സൈസ് അസി: ഇന്‍സ്‌പെക്ടര്‍ ), ടി. സുജാത(പൂക്കോത്ത് തെരു), എ.വി.മനോഹരന്‍ (റിട്ട: അദ്ധ്യാപകന്‍, കരിവെള്ളൂര്‍).

സഹോദരങ്ങള്‍: ബാലന്‍ (എക്‌സ് നേവി, തിരുവനന്തപുരം), പരേതരായ നാരായണന്‍ (പൂക്കോത്ത് തെരു), കുഞ്ഞിരാമന്‍ (കോഴിക്കോട്), ചാത്തു (പൂക്കോത്ത് തെരു).
സംസ്‌ക്കാരം നാളെ ( ഞായറാഴ്ച) രാവിലെ 10 മണിക്ക് പൂക്കോത്ത് തെരുവിലെ സമുദായശ്മശാനത്തില്‍.