ചരമം കീഴാറ്റൂരിലെ പി.പി.ബബിത(37)നിര്യാതയായി. Kannur News July 10, 2023 തളിപ്പറമ്പ്: കീഴാറ്റൂരിലെ പി.പി.ബാലകൃഷ്ണന്‍-ഗീത ദമ്പതികളുടെ മകള്‍ പി.പി.ബബിത(37)നിര്യാതയായി. സഹോദരങ്ങള്‍: റബിത, സബിത. ശവസംസ്‌ക്കാരം നാളെ(ചൊവ്വാഴ്ച്ച-ജൂലായ്-11) രാവിലെ 10 ന് മാന്തംകുണ്ട് സമുദായ ശ്്മശാനത്തില്‍.