കീഴാറ്റുരിലെ പി.പി.ഉണ്ണികൃഷ്ണന്‍(77)നിര്യാതനായി.

സംസ്‌കാരം നാളെ (തിങ്കളാഴ്ച്ച) വൈകുന്നേരം 3 മണിക്ക് പൂക്കോത്ത് തെരുവിലെ സമുദായ ശ്മശാനത്തില്‍.

തളിപ്പറമ്പ്: കീഴാറ്റൂരിലെ പി.വി. ഉണ്ണികൃഷ്ണന്‍ (77) നിര്യാതനായി.

കോഴിക്കോട് അരകിണറിലെ പരേതരായ ഗണപതി- മാളു ദമ്പതികളുടെ മകനാണ്.

ഭാര്യ: പൂക്കോത്ത് തെരുവിലെ ശാന്ത എന്ന രുഗ്മിണി (റിട്ട: ജൂനിയര്‍ സൂപ്രണ്ട്, മില്‍മ).

മക്കള്‍: പ്രതിഭ (പോസ്റ്റല്‍ അസിസ്റ്റന്റ്, ഹെഡ് പോസ്റ്റ് ഓഫീസ്, തളിപ്പറമ്പ്), പ്രതാപന്‍ (മസ്‌ക്കറ്റ് ), ഷൈജു (ഗള്‍ഫ്).

മരുമക്കള്‍: ടി.മധു പറപ്പൂല്‍, പട്ടുവം (പോസ്റ്റ് മാസ്റ്റര്‍, പോസ്റ്റ് ഓഫീസ്, മണ്ടൂര്‍), ഷൈജ (പയ്യന്നൂര്‍), സജിത കടന്നപ്പള്ളി (നേഴ്‌സ് ).

സഹോദരങ്ങള്‍: രാധ, ദേവി, രാമചന്ദ്രന്‍ , ലക്ഷ്മി, പ്രഭാകരന്‍, പരേതനായ ശിവന്‍.