കീഴാറ്റൂര്‍ വെച്ചിയോട്ട് ശ്രീഭഗവതിക്ഷേത്രം പുനഃപ്രതിഷ്ഠാ നവീകരണകലശവും കളിയാട്ടവും ഏപ്രില്‍ 20 മുതല്‍ മെയ്-2 വരെ വരെ

തളിപ്പറമ്പ്: കീഴാറ്റൂര്‍ വെച്ചിയോട്ട് ശ്രീഭഗവതിക്ഷേത്രം പുനഃപ്രതിഷ്ഠാ നവീകരണകലശവും കളിയാട്ടവും ഏപ്രില്‍ 20 മുതല്‍ 30 വരെ നടക്കും. 20 മുതല്‍ 23 വരെയാണ് പുനഃപ്രതിഷ്ഠാ ചടങ്ങുകള്‍. പൂന്തോട്ടത്തില്‍ പുടവര്‍ ഇല്ലത്ത് പാണ്ഡുരംഗന്‍ നമ്പൂതിരിപ്പാട്, പരമേശ്വരന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ കാര്‍മികത്വം വഹിക്കും. 29, … Read More

ചുവപ്പുകോട്ടയില്‍ വിജയമുറപ്പിച്ച് തളിപ്പറമ്പിന്റെ പുല്ലായിക്കൊടി.

തളിപ്പറമ്പ് നഗരസഭയിലെ ഉറച്ച ഇടതുപക്ഷ വാര്‍ഡാണ് കീഴാറ്റൂര്‍. ഇവിടെ കൂട്ടലും കിഴിക്കലും നടത്തേണ്ടതായ ആവശ്യമേ ഉണ്ടാകുന്നില്ല. സി.പി.എമ്മിന്റെ ഉറച്ചകോട്ടയായി കണക്കാക്കപ്പെടുന്ന വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പുല്ലായിക്കൊടി ചന്ദ്രന്‍(69), യു.ഡി.എഫിന് വേണ്ടി നൗഷാദ് ഇല്യംസ്(45), എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥി കെ.പി.സതീഷ്(41)എന്നിവരാണ് മല്‍സരരംഗത്ത്. 29-ാം വാര്‍ഡായ … Read More

കീഴാറ്റൂരിലെ യുവാവിനെ ട്രെയിന്‍ യാത്രക്കിടെ കാണാതായി

തളിപ്പറമ്പ്: യുവാവിനെ ട്രെയിന്‍യാത്രക്കിടെ കാണാതായി. തളിപ്പറമ്പ് കീഴാറ്റൂരിലെ അര്‍ജുന്‍ വി. നമ്പീശനെയാണ്(36) കാണാതായാത്. ഡിസംബര്‍ മൂന്നിന് ബംഗളൂരു നിന്നും രാത്രി 9.10 ന് യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസിന് നാട്ടിലേക്ക് തിരിച്ച അര്‍ജുന്‍ വീട്ടിലെത്തിയില്ലെന്നാണ് പരാതി. ബംഗളൂരു സര്‍ജാപ്പൂരില്‍ ജോലി ചെയ്യുന്ന അര്‍ജുന്‍ ട്രെയിനില്‍ … Read More

കീഴാറ്റൂരിലെ പി.സി.പ്രഭാകരന്‍(81)നിര്യാതനായി.

സംസ്‌ക്കാരം ഇന്ന് (മെയ്-19)വൈകുന്നേരം 7-മണിക്ക് കീഴാറ്റൂര്‍ പൊതുശ്മശാനത്തില്‍.   തളിപ്പറമ്പ്: കീഴാറ്റൂരിലെ പി.സി.പ്രഭാകരന്‍ (81) നിര്യാതനായി. ഭാര്യ: എം.സരോജിനി. മക്കള്‍: എം.ഷൈജ( നഴ്‌സിംങ്ങ് സൂപ്പര്‍വൈസര്‍ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ) എം.ഷൈജിത്ത്. മരുമക്കള്‍: ഇ.പത്മനാഭന്‍(തൃച്ചംബരം) പി.ഷീജ(മാവിച്ചേരി, നഴ്‌സിംങ്ങ് അസിസ്റ്റന്റ് പരിയാരം … Read More

കീഴാറ്റൂര്‍ വയലില്‍ ചിറകൊടിഞ്ഞ വയല്‍ക്കിളികളുടെ തൂവലുകള്‍ തളിര്‍ക്കുന്നു

  കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: ചിറകൊടിഞ്ഞുവീണ വയല്‍ക്കിളികളുടെ തൂവലുകള്‍ കീഴാറ്റൂര്‍ വയലില്‍ തളിര്‍ത്തുതുടങ്ങി. വികസനവിരുദ്ധരെന്ന് ലേബലൊട്ടിച്ച് ഉയര്‍ന്ന നഷ്ടപരിഹാരം എന്ന ചൂണ്ടയില്‍ കുരുക്കിയ വയല്‍ക്കിളികള്‍ അന്ന് പറഞ്ഞത് ഇപ്പോള്‍ സത്യമാവുന്നു. നൂറ് വീട് സംരക്ഷിക്കാനായി 30 വീടുകളും 11 ഏക്കര്‍ വയലും മാത്രമേ … Read More

ഒടുവില്‍ കോമത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാരിറങ്ങി–കീഴാറ്റൂര്‍ മാന്തംകുണ്ട്-റോഡായിമാറി

തളിപ്പറമ്പ്: കീഴാറ്റൂര്‍-മാന്തംകുണ്ട് റോഡ് ചെളിക്കുളമായി, അധികാരികള്‍ നിസഹായത വെളിപ്പെടുത്തിയതോടെ നാട്ടുകാര്‍ രംഗത്തിറങ്ങി. ഒരു മാസത്തിലേറെയായി ചെളിനിറഞ്ഞ് കാല്‍നടയാത്രപോലും അസാധ്യമായ റോഡിന്റെ പ്രശ്‌നങ്ങള്‍  പരിഹരിക്കണമെന്നാവശ്യപ്പെട്ട് റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ തഹസില്‍ദാര്‍ക്കും ആര്‍.ഡി.ഒക്കും നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ആഴ്ച്ചകള്‍ കഴിഞ്ഞിട്ടും യാതോരു നടപടിയും … Read More

കീഴാറ്റൂരിലെ പൊന്ന്യത്ത് പരുന്നോന്‍ നാരായണന്‍നമ്പ്യാര്‍(95)നിര്യാതനായി.

സംസ്‌ക്കാരം നാളെ(19-5-22) രാവിലെ 9 മണിക്ക് കീഴാറ്റൂര്‍ പൊതു ശ്മശാനത്തില്‍. തളിപ്പറമ്പ്: കീഴാറ്റൂരിലെ ആദ്യകാല പാര്‍ട്ടി പ്രവര്‍ത്തകന്‍ പൊന്ന്യത്ത് പരുണോന്‍ നാരായണന്‍ നമ്പ്യാര്‍ (95്)നിര്യാതയായി. ഭാര്യ: പരേതയായ തിട്ടയില്‍ നാണിഅമ്മ. മക്കള്‍: ചന്ദ്രശേഖരന്‍, സതിദേവി (കൂവോട്)പുരുഷോത്തമന്‍ (എക്‌സ് മിലിട്ടറി) സുമതി. മരുമക്കള്‍: … Read More

കീഴാറ്റുരിലെ പി.പി.ഉണ്ണികൃഷ്ണന്‍(77)നിര്യാതനായി.

സംസ്‌കാരം നാളെ (തിങ്കളാഴ്ച്ച) വൈകുന്നേരം 3 മണിക്ക് പൂക്കോത്ത് തെരുവിലെ സമുദായ ശ്മശാനത്തില്‍. തളിപ്പറമ്പ്: കീഴാറ്റൂരിലെ പി.വി. ഉണ്ണികൃഷ്ണന്‍ (77) നിര്യാതനായി. കോഴിക്കോട് അരകിണറിലെ പരേതരായ ഗണപതി- മാളു ദമ്പതികളുടെ മകനാണ്. ഭാര്യ: പൂക്കോത്ത് തെരുവിലെ ശാന്ത എന്ന രുഗ്മിണി (റിട്ട: … Read More

കീഴാറ്റൂരിലെ വിമുക്തഭടന്‍ ടി.വി.ബാലന്‍(75) നിര്യാതനായി-

തളിപ്പറമ്പ്: കീഴാറ്റൂരിലെ റിട്ട. മിലിട്ടറി ഉദ്യോഗസ്ഥന്‍ ടി.വി ബാലന്‍(75) നിര്യാതനായി. ഭാര്യ: പത്മാക്ഷി. മക്കള്‍:പങ്കജവല്ലി (തോട്ടട) കിഷോര്‍, നിഷ (മാന്തംകുണ്ട്). മരുമക്കള്‍: പുരുഷോത്തമന്‍(തോട്ടട), ഷൈന (പനങ്ങാട്ടൂര്‍), പ്രശാന്ത് (മാന്തംകുണ്ട് ). സംസ്‌ക്കാരം നാളെ ( ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് കീഴാറ്റൂര്‍ … Read More

വയല്‍കിളികള്‍ പറന്നകന്നു–കീഴാറ്റൂര്‍ വയലില്‍ യന്ത്രപക്ഷി കൂടുകൂട്ടി-

തളിപ്പറമ്പ്: കീഴാറ്റൂര്‍ വയലിലൂടെ ജെ.സി.ബി ഉരുണ്ട് തുടങ്ങി. ഇന്ത്യയുടെ മുഴുവന്‍ ശ്രദ്ധപതിഞ്ഞ പരിസ്ഥിതി സമരവും ആത്മഹത്യാഭീഷണിയും പോലീസ് ഇടപെടലുകളും നടന്ന കീഴാറ്റൂര്‍ വയല്‍ ഇപ്പോള്‍ ശാന്തമാണ്. രാജപാതയിലൂടെ ചീറിപ്പായേണ്ട വാഹനങ്ങള്‍ക്ക് വേണ്ടി നിലം നിരപ്പാക്കുന്ന വയലിലൂടെ ഉറവജലം രക്ഷപ്പെടാനായി ഓടിമാറുന്നത് പരിസ്ഥിതി … Read More