പോത്തോടി രോഹിണി (88) അന്തരിച്ചു.

മുഴപ്പിലങ്ങാട്:
ശ്രീനാരായണ മഠം എൽ.പി.സ്ക്കൂൾ റോഡിൽ കരുണം വീട്ടിൽ പോത്തോടി രോഹിണി (88) അന്തരിച്ചു. ഭർത്താവ്: പരേതനായ ചെറുവാരി കരുണാകരൻ.

മക്കൾ:
ശോഭനവല്ലി,
പൂത്താളത്തിൽ ബാബുരാജ്, വിനോദിനി ( റിട്ട. അദ്ധ്യാപിക, ആർ.എൻ.എച്ച്.എസ്.എസ്. നരിപ്പറ്റ)

മരുമക്കൾ:
കെ.വി.പുരുഷോത്തമൻ (റിട്ട. എയർഫോഴ്സ്),
പി.വി.വത്സലൻ (റിട്ട. മാഹി മുനിസിപ്പാലിറ്റി).

സഹോദരങ്ങൾ:
ലക്ഷ്മണൻ, പരേതരായ അനന്തൻ, ഗോപാലൻ.

സംസ്ക്കാരം ഇന്ന് (വെള്ളിയാഴ്ച) 2 മണിക്ക് പഞ്ചായത്ത് പൊതുശ്മശാനത്തിൽ.