Skip to content
തളിപ്പറമ്പ്: തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിക്ക് സമീപം റോയല്‍ ലേഡി ബ്യൂട്ടി പാര്‍ലര്‍പ്രവര്‍ത്തനം തുടങ്ങി.
സര്‍സയ്യിദ് കോളേജ് റോഡ് ജംഗ്ഷന് സമീപത്താണ് എല്ലാവിധ ആശുനിക സംവിധാനങ്ങളും ഏര്‍പ്പെടുത്തിയ ബ്യൂട്ടി പാര്‍ലര്‍ ആരംഭിച്ചിരിക്കുന്നത്.
ഉദ്ഘാടനത്തിന്റെ ഭാഗമായി ഏപ്രില്‍ 30 വരെ വിഷു ഓഫര്‍-30 ശതമാനം സൗജന്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വേദനയില്ലാതെ കാതുകുത്ത്, അരിമ്പാറ (പാലുണ്ണി)നിശേഷം നീക്കം ചെയ്യും.
കൂടാതെ കാത് ഒട്ടിച്ചുകൊടുക്കലും (Ear Lobe Repair) എന്നിവയും ചെയ്തുകൊടുക്കുന്നുണ്ട്. ഫോണ്‍-9895675876.