Skip to content
നെല്ലിപ്പറമ്പ്: നെല്ലിപ്പറമ്പിലെ സൈബുന്നിസ പുന്നക്കന്‍ (51) നിര്യാതയായി.
പരേതനായ മൂസാന്‍ ചുഴലിയുടെ ഭാര്യയാണ്.
മക്കള്‍: മുര്‍ഷാദ്, മുഹ്‌സിന, നദീര്‍.
മരുമക്കള്‍: താജുദ്ദീന്‍( തളിപ്പറമ്പ്) സജുമ (പാപ്പിനിശ്ശേരി).
സഹോദരങ്ങള്‍: അഷ്റഫ്, മറിയം, ബുഷ്റ, റഹ്‌മത്, സൗദ.