സനില്‍ അടൂര്‍ വീണ്ടും മംഗളം ദിനപത്രത്തിന്റെ മികച്ച റിപ്പോര്‍ട്ടര്‍.
കോട്ടയം: മംഗളം ദിപത്രത്തിന്റെ മികച്ച ലേഖകനായി സനില്‍ അടൂരിന് വീണ്ടും അവാര്‍ഡ്.
മംഗളം മാനേജിങ് ഡയക്ടര്‍ സാജന്‍ വര്‍ഗീസ് അവാര്‍ഡ് സമ്മാനിച്ചു.
മംഗളം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വര്‍ഗീസ് സാജന്‍, എ.ജി.എം ഡൊമനിക് സാവിയോ, അസിസ്റ്റന്റ് മാനേജര്‍ (മാര്‍ക്കറ്റിംഗ ) ജി.സുഭാഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മംഗളം ദിനപത്രത്തിന്റെ അടൂര്‍ ലേഖകനും കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍(കെ.ജെ.യു) സംസ്ഥാന സെക്രട്ടെറിയുമാണ്.
