സതീശന്‍ പാച്ചേനി മൂന്നാം ചരമവാര്‍ഷിക അനുസ്മരണം
വെള്ളാവ്: മുന്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ മൂന്നാമത് ചരമ വാര്‍ഷികദിനത്തില്‍ വെള്ളാവ് ബൂത്ത് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.
ഡി.സി.സി.ജനറല്‍ സെക്രട്ടറി ഇ.ടി.രാജീവന്‍ ഉത്ഘാടനം ചെയ്തു.
രാജീവന്‍ വെള്ളാവ് അധ്യക്ഷത വഹിച്ചു.
പി.സുഖദേവന്‍ മാസ്റ്റര്‍, പി.വി.സജീവന്‍, കെ.ബാലകൃഷ്ണന്‍, പി.വി.നാരായണന്‍കുട്ടി, ഇ.വി.രാമചന്ദ്രന്‍, വി.വി.രവീന്ദ്രനാഥ്, കെ.വി.പത്മനാഭന്‍, കെ.പി.ബാബു എന്നിവര്‍ പ്രസംഗിച്ചു
