മദ്യം, മയക്കുമരുന്ന്-രഹസ്യ വിവരങ്ങള്‍ നല്‍കാം–
കണ്ണൂര്‍: കൃസ്തുമസ്-പുതുവര്‍ഷ ആഘോഷങ്ങള്‍ക്കിടെ മദ്യത്തിന്റെ അനധികൃത നിര്‍മ്മാണവും കടത്തും വില്‍പനയും സംബന്ധിച്ചും, ലഹരി -മയക്കുമരുന്നുകളുടെ ഉപയോഗവും, വിപണനവും, കടത്തും സംബന്ധിച്ച് ചെറുതും വലുതുമായ എന്ത് രഹസ്യവിവരങ്ങളും ജില്ലാ എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തെ അറിയിക്കാം.
വലിയ അളവിലുള്ള മദ്യം, മയക്കുമരുന്ന് എന്നിവ കണ്ടുപിടിക്കാന്‍ പറ്റുന്ന തരത്തിലുള്ള രഹസ്യ വിവരം നല്‍കുന്നവര്‍ക്ക് ആകര്‍ഷകമായ പാരിതോഷികം നല്‍കുന്നതുമാണ്. രഹസ്യ വിവരങ്ങള്‍ നല്‍കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതുമാണ്.
കണ്ണൂര്‍ ജില്ലാ എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പര്‍ ചുവടെ ചേര്‍ക്കുന്നു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍
Mob No:
9400069714
യൂണിറ്റ് – 1
പ്രിവന്റീവ് ഓഫീസര്‍
തലശ്ശേരി, കൂത്തുപറമ്പ്, പേരാവൂര്‍ റെയിഞ്ചുകള്‍
Mob No. 94 96 499 835
യൂണിറ്റ് – 2
പ്രിവന്റീവ് ഓഫിസര്‍
തളിപ്പറമ്പ് – പയ്യന്നൂര്‍ റെയിഞ്ചുകള്‍
Mob No 94 96 499 833
യൂണിറ്റ് – 3
പ്രിവന്റീവ് ഓഫീസര്‍
ശ്രീകണ്ഠപുരം, ആലക്കോട് റെയിഞ്ചുകള്‍
Mob. No 94 96 499 831
യൂണിറ്റ് – 4
പ്രിവന്റീവ് ഓഫീസര്‍
ഇരിട്ടി , മട്ടന്നൂര്‍, പിണറായി റെയിഞ്ചുകള്‍
Mob No 94 96 499 834
യൂണിറ്റ് – 5
പ്രിവന്റീവ് ഓഫിസര്‍
കണ്ണൂര്‍ – പാപ്പിനിശ്ശേരി റെയിഞ്ചുകള്‍
Mob No: 94 96 499 832
