ലോകസഭാ തെരഞ്ഞെടുപ്പ്: സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരാവാം-

തളിപ്പറമ്പ്: ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പോളിംഗ് ബൂത്തുകളില്‍ സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ (Special Police Officer) ആയി ഡ്യൂട്ടി ചെയ്യുവാന്‍ താല്‍പര്യമുള്ള താഴെപ്പറയുന്ന വിഭാഗത്തിലുള്ളവര്‍
തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലോ 95 62 74 16 35 എന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.

1)Ex- Service Man, Ex-Police Personnel ( 5 വര്‍ഷത്തിനുള്ളില്‍ സര്‍വീസില്‍ നിന്നും റിട്ടയര്‍ ചെയ്തവര്‍).

2) 18 വയസ്സ് പൂര്‍ത്തിയായിട്ടുള്ള Senior Division NCC Boys.