സുരേഷ്‌ഗോപിയുടെ ജന്‍മദിനത്തില്‍ മീങ്കുളംക്ഷേത്രത്തില്‍ പാല്‍പ്പായസവും പുഷ്പാഞ്ജലിയും.
ഓലയമ്പാടി: കേന്ദ്രമന്ത്രി ഭരത് സുരേഷ് ഗോപിയുടെ പിറന്നാളോടനുബന്ധിച്ച് മീങ്കുളം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പാല്‍പ്പായസം വഴിപാട്.

ഓലയമ്പാടിയിലെ ഓട്ടോഡ്രൈവറും എസ്.ജി.ഫാന്‍സ് അംഗവുമായ ബാബു അരയമ്പത്താണ് വഴിപാട് നടത്തിയത്.
ഭരത് സുരേഷ് ഗോപിയുടെ പേരില്‍ പുഷ്പാഞ്ജലിയുംനടത്തി.
.തുടര്‍ന്ന് ഓലയമ്പാടി അംഗന്‍വാടി കുട്ടികള്‍ക്ക് പാല്‍പായസം വിതരണം ചെയ്തു.
