നൂറുകോടിയുടെ മായവും ജാലവും അവസാനിക്കുന്നു-ആവശ്യമെങ്കില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ പോലീസിന് ഉന്നതതല നിര്‍ദ്ദേശം.
തളിപ്പറമ്പ്: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി യുവാവ് മുങ്ങിയതായി പറയുന്ന സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചേക്കും. ആദ്യഘട്ടത്തില്‍ നൂറ് കോടിയുടെ തട്ടിപ്പ് നടന്നതായി പ്രചാരണം ഉണ്ടായിരുന്നുവെങ്കിലും പോലീസിന്റെ അന്വേഷണത്തില്‍ പരമാവധി 20 കോടിക്കും 30 കോടിക്കും ഇടയിലുള്ള രൂപ മാത്രമേ … Read More
