അഞ്ചാം ക്ലാസുകാരിക്ക് ലൈംഗിക പീഡനം-102 കാരന് 15 വര്‍ഷം ജയില്‍
ചെന്നൈ: അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 102 വയസ്സുകാരനായ മുന്‍ പ്രധാനാധ്യാപകനു 15 വര്‍ഷം തടവ് വിധിച്ചു. 10 വര്‍ഷം കഠിന തടവ് ഉള്‍പ്പെടെയാണിത്. പെണ്‍കുട്ടിക്കു നഷ്ടപരിഹാരമായി 45,000 രൂപ നല്‍കണം. 5000 രൂപ പിഴയും ചുമത്തി. സര്‍ക്കാര്‍ സ്കൂളില്‍ … Read More
