അതുല്‍ ജോര്‍ജിന്റെ ശവസംസ്‌ക്കാരം സപ്തംബര്‍-18 ന് തിങ്കളാഴ്ച്ച നടക്കും.
തളിപ്പറമ്പ്: കാനഡയില്‍ മരണപ്പെട്ട അതുല്‍ ജോര്‍ജിന്റെ ശവസംസ്‌ക്കാരം സപ്തംബര്‍-18 ന് തിങ്കളാഴ്ച്ച വൈകുന്നേരം ആറിന് പുഷ്പഗരിയിലുള്ള തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന പള്ളിയുടെ സെമിത്തേരിയില്‍ നടക്കും. സപ്തംബര്‍ നാലിനാണ് വിനോദയാത്രക്കിടയില്‍ ബോട്ടില്‍ നിന്ന് അബദ്ധത്തില്‍ വീണ് അതുല്‍ ജോര്‍ജ് മരണപ്പെട്ടത്. പൊതുദര്‍ശനത്തിനുള്ള … Read More
