വീട്ടില്‍ അതിക്രമിച്ചുകയറി 62 കാരിയായ വീട്ടമ്മയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതിക്ക് 20 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ
തളിപ്പറമ്പ്: വീട്ടില്‍ അതിക്രമിച്ചുകയറി 62 കാരിയായ വീട്ടമ്മയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതിക്ക് 20 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. പയ്യാവൂര്‍ മരുതുംചാലിലെ സി.കെ.മോഹനന്‍ എന്ന കൊല്ലന്‍ മോഹനനെയാണ് (59) തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി ആര്‍.രാജേഷ് … Read More
