50 പൈസ പ്രചാരത്തിലുണ്ട്-വാങ്ങാതിരുന്നാല്‍ പണികിട്ടും.
മുംബൈ: അന്‍പത് പൈസയുടെ നാണയങ്ങല്‍ പ്രചാരത്തിലുണ്ടെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. ഇത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായ പ്രചാരണം ആരംഭിച്ചു. നാണയങ്ങള്‍ പലതും നിലവിലില്ലെന്ന് കച്ചവടക്കാര്‍ ഉപഭോക്താക്കളെ വ്യാപകമായി തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്നും, ഇത് സംബന്ധിച്ച അറിയിപ്പില്‍ പറയുന്നു. 50 പൈസ, ഒരു രൂപ, … Read More
