എഞ്ചിനീയറിംഗ് എന്‍ട്രന്‍സ്-സായൂജിന് അഞ്ചാം റാങ്ക്-

തളിപ്പറമ്പ്: കീം പരീക്ഷയില്‍ അഞ്ചാംറാങ്ക് തളിപ്പറമ്പില്‍. കീഴാറ്റൂരിലെ പാരിജാതത്തില്‍ പി.ആര്‍.ജയചന്ദ്രന്റെയും പി.ശൈലജയുടെയും മകന്‍ പി.സായൂജിനാണ് റാങ്ക് ലഭിച്ചത്. കോട്ടയം മാന്നാനത്തെ കുരിയാക്കോസ് ഏലിയാസ് ഇംഗ്ലീഷ്മീഡിയം സ്‌ക്കൂളില്‍ പ്ലസ്ടു പഠിച്ച സായൂജ് പാലാ ബ്രില്യന്റില്‍ പരിശീലനം നേടിയിട്ടുണ്ട്. സഹോദരന്‍ പി.സൂര്യകിരണ്‍ ഹൈദരാബാദില്‍ എഞ്ചിനീയറാണ്. … Read More