700 പേക്കറ്റ് ഹാന്‍സ് പിടിച്ചെടുത്തു-കെ.പി.മുനീര്‍ പിടിയില്‍.
തളിപ്പറമ്പ്: എഴുന്നൂറ് പേക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പോലീസ് പിടികൂടി. കുറുമാത്തൂര്‍ പൊക്കുണ്ടിലെ കുന്നുംപുറത്ത് പുതിയപുരയില്‍ കെ.പി.മുനീറിനെയാണ്(42) പോലീസ് പിടികൂടിയത്. അതിരിയാട് അഷറഫ് ക്വാര്‍ട്ടേഴ്‌സിലെ മുനീറിന്റെ റൂമില്‍ നിന്നാണ് ഹാന്‍സ് പിടിച്ചെടുത്തത്. ഇവിടെ വ്യാപകമായി ഹാന്‍സ് ഉള്‍പ്പെടെയുള്ള പുകയില ഉല്‍പ്പന്നങ്ങല്‍ ഉയര്‍ന്ന … Read More