മെഡിക്കല്‍ കോളേജ് കെട്ടിടത്തിന് മുകളില്‍ ഇനി ഹെലികോപ്റ്റര്‍ ഇറങ്ങില്ല, എട്ടാംനിലയെ രക്ഷിക്കാന്‍ മേല്‍ക്കൂരപ്പണി തകൃതിയായി.
പുതിയ ആശുപത്രി കെട്ടിടം തന്നെ വേണമെന്ന വാദവും ശക്തം. പരിയാരം: ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍ ഹെലിപ്പാഡ് ഉള്‍പ്പെടെ വിഭാവനം ചെയ്യപ്പെട്ട പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഇനിയൊരിക്കലും അത്തരമൊരു സ്വപ്നം പേരിന് പോലും ഉണ്ടാവില്ല. രോഗിയുമായി എത്തുന്ന ഹെലികോപ്റ്റര്‍ ഇറങ്ങേണ്ട … Read More