പിതാവ് മുറിച്ച കവുങ്ങ് വീണ് 9 വയസുകാരനായ മകന്‍ മരിച്ചു.
പരിയാരം: പിതാവ് മുറിച്ച കവുങ്ങ് വീണ് 9 വയസുകാരനായ മകന്‍ മരിച്ചു. ഏര്യം വലിയപള്ളിക്ക് സമീപത്തെ കല്ലടത്ത് നാസര്‍-ജുബൈരിയ ദമ്പതികളുടെ മകന്‍ ഏര്യം വിദ്യാമിത്രം യുപി സ്‌ക്കൂളിലെ നാലാംക്ലാസ് വിദ്യാര്‍ത്ഥി പി.എം.മഹമ്മദ് ജുബൈര്‍ ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. … Read More
