പുഴയില്‍ കാണാതായ അന്‍സിബിന്റെ മൃതദേഹം കണ്ടെത്തി
. തളിപ്പറമ്പ്: തളിപ്പറമ്പ്: തേര്‍ളായി പുഴയില്‍ കാണാതായ 16 കാരന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ എട്ടേകാലോടെയാണ് നാട്ടുകാര്‍ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെടുത്തത്. അഗ്നിശമനസേനയും രാവിലെ സ്ഥലത്തെത്തിയിരുന്നു. ഇന്നലെ തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. ശ്രീകണ്ഠാപുരം പോലീസ് പരിധിയിലെ തേര്‍ളായിയിലാണ് കൊയക്കാട്ട് … Read More