ആരാരോ ആരിരാരോ അച്ഛന്റെ മോള്‍ ആരാരോ-ആരാധന-@45.
നാഗര്‍കോവിലിലെ സ്‌കോട്ട് ക്രിസ്റ്റിയന്‍ കോളേജിലെ ഹിന്ദി ലക്ച്ചറര്‍ ആയിരുന്ന മാധവന്‍നായര്‍ അഭിനയത്തോടുള്ള ആര്‍ത്തിമൂത്താണ് ഉദ്യോഗം പോലും വലിച്ചെറിഞ്ഞ് ഡെല്‍ഹി നാഷണല്‍ സ്‌ക്കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്നത്. പിന്നീട് നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ്, സ്റ്റുഡിയോ ഉടമ എന്നീ നിലകളിലേക്ക് വളര്‍ന്ന മധു പിന്നീട് … Read More
