നാരായണന്‍ നമ്പൂതിരി തോറ്റു തൊപ്പിയിട്ടു-കാട്ടുപന്നി ജയിച്ചു

പരിയാരം: കാട്ടുപന്നി ശല്യത്താല്‍ വിളകള്‍ നശിതില്‍ മനംനൊന്ത് കര്‍ഷകര്‍ നെല്‍കൃഷി ഉപേക്ഷിച്ചു. മേലേതിയടത്തെ നാരായണന്‍ നമ്പൂതിരിയാണ് കാട്ടുപന്നി ശല്യം സഹിക്കവയ്യാതെ വന്നപ്പോള്‍ കൃഷി ഉപേക്ഷിച്ചത്. ചെറുതാഴം പഞ്ചായത്തിലെ മേലേതിയടം പാടത്ത് ഒന്നര ഏക്കര്‍ സ്ഥലത്താണ് നാരായണന്‍ നമ്പൂതിരി നെല്‍കൃഷി ഇറക്കിയത്. തരിശായി … Read More

ഉപേക്ഷിക്കപ്പെട്ട പട്ടിക്കുഞ്ഞുങ്ങള്‍ക്ക് തുണയായി യുവാക്കള്‍-

പയ്യന്നൂര്‍: തെരുവില്‍ ഉപേക്ഷിക്കപ്പെട്ട പട്ടിക്കുഞ്ഞുങ്ങള്‍ക്ക് തുണയായി യുവാക്കള്‍. പയ്യന്നൂര്‍ പുതിയ ബസ്റ്റാന്റ് പരിസരത്ത് ഉപേക്ഷിക്കപ്പെട്ട പട്ടിക്കുഞ്ഞുങ്ങള്‍ക്ക് അന്നവും അഭയവും നല്‍കിയാണിവര്‍ മാതൃകയായത്. മിണ്ടാപ്രാണിയായ നായയെ കാറില്‍ കെട്ടി തെരുവിലൂടെ വലിച്ചിഴച്ച നരാധമന്മാര്‍ അരങ്ങുവാഴുന്ന കാലത്താണ് സഹജീവികളോട് കരുണ കാട്ടിയ ഒരു കൂട്ടം … Read More