മലയോരഹൈവേയില്‍ വീണ്ടും വാഹനാപകടം-രണ്ടുപേര്‍ക്ക് പരിക്കേറ്റു.
ചെമ്പേരി: മലയോര ഹൈവെയില്‍ ചെമ്പേരി വിമല്‍ ജ്യോതികോളേജിന് സമീപം വീണ്ടും വാഹനാപകടം. ഇന്ന് ചൊവ്വാഴ്ച ഉച്ചക്ക് 2 മണിയോടെ ഉണ്ടായ അപകടത്തില്‍ 2 പേര്‍ക്ക് പരിക്കേറ്റു. ചെമ്പേരി ഭാഗത്ത് നിന്ന് പയ്യാവൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ആള്‍ട്ടോകാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന … Read More
