ആസിഡ്‌ലീക്ക്: ശ്വാസതടസം അനുഭവപ്പെട്ട വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
.പരിയാരം: ആസിഡ് ലീക്ക് ക്രസന്റ് കോളേജിലെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അസ്വസ്ഥത, രണ്ടു പേരെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഒരു കിലോമീറ്റര്‍ പരിധിയിലെ വീടുകളില്‍ നിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്. ഏഴുപേരെ വിദ്യാര്‍ത്ഥികളെ പഴയങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. ഇന്നലെ വൈകുന്നേരമാണ് … Read More
