ദിലീപിന്റെ ഫോണുകള്‍ ഹൈദരാബാദിലേക്ക് ലാബ് പരിശോധനക്കയച്ചതായി സൂചന-
കൊച്ചി: ദിലീപ് തന്റെ ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്കായി ഹൈദരാബാദിലെ ലാബിലേക്ക് അയച്ചതായി വിവരം. ബാലചന്ദ്രകുമാറിന്റെ സന്ദേശങ്ങള്‍ വീണ്ടെടുക്കാനെന്നാണ് വിശദീകരണം. തന്റെ സ്വകാര്യത സംരക്ഷിക്കേണ്ടതിനാല്‍ ഫോണ്‍ കൈമാറാന്‍ സാധിക്കില്ലെന്ന് കോടതിയെ അറിയിക്കുമെന്നാണ് സൂചന. അതേസമയം കേസിനാവശ്യമായ വിവരങ്ങള്‍ അന്വേഷണ ഉദ്യാഗസ്ഥര്‍ക്ക് കൈമാറാന്‍ തയ്യാറാണെന്ന … Read More
