തളിപ്പറമ്പിന്റെ ആദ്ധ്യാത്മികാചാര്യന് അദ്ധ്യാത്മികം കുടംബസംഗമത്തിന്റെ ആദരവ്.
തളിപ്പറമ്പ്:ആത്മീയഅനുഭൂതി പകര്‍ന്ന് ആദ്ധ്യാത്മികം കൂട്ടായ്മ കുടുംബസംഗമം തളിപ്പറമ്പ് ചിന്‍മയവിദ്യാലയത്തില്‍ നടന്നു. ആചാര്യന്‍ ഡോ.എം.ജി.വിനോദ് മുഖ്യപ്രഭാഷണം നടത്തി. രമേശന്‍ പയ്യന്നൂര്‍ അധ്യക്ഷത വഹിച്ചു. ഗൗരി കാര്‍ത്തികയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിയില്‍ ശ്യാമള തളിപ്പറമ്പ് ദീപം തെളിയിച്ചു. ആദ്ധ്യത്മികം കുടുംബത്തിലെ പത്മാവതിയമ്മ റാന്നി, ജാനകി … Read More
