കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കൈയ്യേറ്റം ഹൈക്കോടതി ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് കയ്യേറ്റക്കാര്‍ തെറ്റ് ധാരണ ഉണ്ടാക്കുന്നു…. അഡ്വ.രാജീവന്‍ കപ്പച്ചേരി

പരിയാരം: കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ക്യാമ്പസിലെ ചാച്ചാജി വാര്‍ഡ് കെട്ടിടം നിയമപരമായ അനുമതിയില്ലാതെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നത് ജില്ലാ കലക്ടര്‍ 7.09 2024ന് അടുത്ത എച്ച്.ഡി.എസ് മീറ്റിംഗ് വരെ തടഞ്ഞ് കൊണ്ട് ഉത്തരവായിരുന്നു… പ്രസ്തുത ഉത്തരവ് സ്ഥിരപ്പെടുത്താന്‍ ഡി. എം. ഇ … Read More