നവോദ്ധാനചങ്ങലയില്‍ നിന്ന് കേരളത്തെ പിണറായി സര്‍ക്കാര്‍ നരബലിയിലെത്തിച്ചു-സി.പി.ജോണ്‍.
പരിയാരം: നവോത്ഥാന ചങ്ങല കെട്ടി അധികാരത്തില്‍ വന്ന പിണറായി വിജയന്റെ ഭരണം കേരളത്തെ നരബലിയിലേക്കെത്തിച്ചിരിക്കുകയാണെന്ന് സി.എം.പി.ജനറല്‍ സിക്രട്ടറി സി.പി.ജോണ്‍ പരിഹസിച്ചു. മയക്ക് മരുന്ന് മാഫിയ നാടിനെ പിടിമുറുക്കുന്നു. പോലീസ് സ്‌റ്റേഷനില്‍ കൈ ചങ്ങലയിട്ട് ലോക്കപ്പിനുള്ളിലാക്കി ലാത്തി കൊണ്ട് മര്‍ദ്ദിക്കുന്ന നാടായി കേരളം … Read More