മുഖ്യമന്ത്രിക്കെതിരെ തലശേരിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍കരിങ്കൊടി വീശി പ്രതിഷേധിച്ചു-
തലശേരി:കണ്ണൂര്‍സര്‍വ്വകലാശാല വിസി നിയമനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ചു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനെതിരെയാണ്യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ചുത്. തലശേരി റോഡിലെ മമ്പറത്ത് വെച്ചാണ് കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രി പിണറായിയിലെ വീട്ടില്‍ നിന്നും കണ്ണൂര്‍ … Read More
