ഗ്രാമപുണ്യമായി അഗ്‌ന്യാധാനച്ചടങ്ങ്-കൈതപ്രത്ത് സോമയാഗം അടുത്ത വര്‍ഷം ഏപ്രിലില്‍
കൈതപ്രം: നൂറ്റാണ്ടുകള്‍ക്ക് ശേഷം മലബാറില്‍ ആദ്യമായി നടക്കുന്ന അഗ്‌ന്യാധാന ചടങ്ങുകള്‍ക്ക് മംഗള പരിസമാപ്തി. ദേവഭൂമിയായ കൈതപ്രം ഗ്രാമത്തിലെ കൊമ്പംങ്കുളം ഇല്ലത്താണ് അഗ്‌ന്യാധാന ക്രിയകള്‍ നടന്നത്. രണ്ട് ദിവസമായി നടന്ന അഗ്‌ന്യാധാനത്തിലൂടെ ഉണ്ടാക്കിയ ത്രേതാഗ്‌നിയിലാണ് അടുത്ത വര്‍ഷം സോമയാഗം ചെയ്യുക. ഇന്നു മുതല്‍ … Read More
