ടാഗോറിന്റെ നാശം മലയാളത്തില്‍ അഗ്നിപരീക്ഷയായിട്ട് 55 വര്‍ഷം.

രവീന്ദ്രനാഥ ടാഗോറിന്റെ the Wreck എന്ന നോവല്‍ അടിസ്ഥാനമാക്കി തോപ്പില്‍ ഭാസി തിരക്കഥയും സംഭാഷണവും എഴുതി എം.കൃഷ്ണന്‍നായര്‍ സംവിധാനം ചെയ്ത സിനിമയാണ് അഗ്നിപരീക്ഷ. അസീംകമ്പനിയുടെ ബാനറില്‍ മുഹമ്മദ് അസം എന്ന ആസം ഭായ് നിര്‍മ്മിച്ച സിനിമ 1968 ഡിസംബര്‍-13 നാണ് 55 … Read More