കാര്‍ഷിക വായ്പക്ക് പ്രോസസിംഗ് ഫീസ്- പകുതി തുക തിരികെ നല്‍കി എസ്.ബി.ഐ.
കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇത് സംബന്ധിച്ച് പ്രസിദ്ധീകരിച്ച വാര്‍ത്ത പതിനായിരത്തിലേറെ ആളുകള്‍ കണ്ടിരുന്നു. തളിപ്പറമ്പ്: വിമര്‍ശനങ്ങള്‍ക്കൊടുവില്‍ എസ്.ബി.ഐക്ക് മനംമാറ്റം. കാര്‍ഷിക വായ്പ പുതുക്കുന്നതിന് 22,000 രൂപ പ്രോസസിംഗ് ഫീസ് വാങ്ങി എസ്.ബി.ഐയുടെ കഴുത്തറുപ്പ് നടത്തിയ എസ്.ബി.ഐ 11,000 രൂപ വായ്പയെടുത്തയാള്‍ക്ക് തിരികെ നല്‍കി. … Read More
