ക്രമക്കേടുകള്‍ നടത്തിയത് എ.കെ.ഭാസ്‌ക്കരന്‍-പാര്‍ട്ടിയില്‍ നിന്ന് മക്കള്‍ക്ക് ജോലി ഉള്‍പ്പെടെ എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റിയെന്നും കോണ്‍ഗ്രസ് നേതാക്കള്‍-
തളിപ്പറമ്പ്: ക്രമക്കേടുകള്‍ മുഴുവന്‍ നടത്തിയത് എ.കെ.ഭാസ്‌ക്കരനാണെന്ന് കുറുമാത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ഭാരവാഹികള്‍ ആരോപിച്ചു. ഇന്നലെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് സി.പിഎമ്മില്‍ ചേരുമെന്ന് പ്രഖ്യാപിച്ച തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് ജന.സെക്രട്ടറി എ.കെ.ഭാസ്‌ക്കരന്‍ ഉന്നയിച്ച ആരോപണങ്ങള്‍ നട്ടാല്‍മുളക്കാത്ത നുണകളാണെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. … Read More
