നാല്പത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഒത്തുചേര്‍ന്നു
പിലാത്തറ :പഠനകാലവും പതിറ്റാണ്ടുകളുടെ ജീവിതാനുഭവങ്ങളും പങ്ക് വെച്ച് നാല്പത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി. കുഞ്ഞിമംഗലം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 1981 എസ് എസ് എല്‍ സി ബാച്ച് വിദ്യാര്‍ത്ഥികളാണ് പശുക്കളും കോഴികളും താറാവും മത്സ്യങ്ങളുമെല്ലാമുള്ള സഹപാഠിയുടെ ഫാമില്‍ പ്രകൃതി … Read More
