അമീബിക് മസ്തിഷ്‌ക്ക ജ്വരം ബാധിച്ച മൂന്നരവസുകാരന്‍ വെന്റിലേറ്ററില്‍.

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക്ക ജ്വരം ബാധിച്ച പരിയാരം സ്വദേശിയായ മൂന്നര വയസുകാരന്‍ വെന്റിലേറ്ററില്‍. ജൂലായ്-19 നാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നും കുട്ടിയെ കോഴിക്കോടേക്ക് മാറ്റിയത്. പ്രാഥമിക പരിശോധനയില്‍ അമീബിക് മസ്തിഷ്‌ക ജ്വരമെന്ന് തെളിഞ്ഞ രണ്ടു കുട്ടികളാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ … Read More

ആരോഗ്യവകുപ്പ് അധികൃതര്‍ വെള്ളം ശേഖരിച്ചു, പരിശോധനാഫലം വരുന്നതുവരെ കാരക്കുണ്ടിലേക്ക് പ്രവേശനമില്ല.

പരിയാരം: അമീബിക് മസ്തിഷ്‌ക്കജ്വരം ബാധിച്ച കുട്ടി കുളിച്ച കാരക്കുണ്ട് വെള്ളച്ചാട്ടത്തിലേത് ഉള്‍പ്പടെ മൂന്നിടങ്ങളില്‍ നിന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധനക്കായി വെള്ളം ശേഖരിച്ചു. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ കാരക്കുണ്ട് വെള്ളച്ചാട്ടം കാണാനെത്തിയ കുട്ടി രക്ഷിതാക്കളോടൊപ്പം കുളിച്ചിരുന്നു. വെള്ളച്ചാട്ടത്തിന് മുകളിലെ പഴയ കുളം, കുട്ടിയുടെ വീട്ടിലെ … Read More