ബാരിക്കേഡുകള്‍ ഉയര്‍ന്നു-അമിത്ഷാ 4.45 ന് തളിപ്പറമ്പിലെത്തും.

തളിപ്പറമ്പ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ പുഷ്പവൃഷ്ടി നടത്തി തളിപ്പറമ്പിലേക്ക് വരവേല്‍ക്കും. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കാര്യാലയം ഉദ്ഘാടനം ചെയ്ത ശേഷം നാലുമണിയോടെ മട്ടന്നൂര്‍ വിമാനത്താവളത്തിലെത്തിച്ചേരുന്ന അദ്ദേഹം ചാലോട്, മയ്യില്‍, നണിച്ചേരി, മുയ്യം വഴി 4.45 നാണ് തളിപ്പറമ്പില്‍ എത്തിച്ചേരുക. ബസ്സ്റ്റാന്‍ഡിനടുത്ത് ദേശീയപാതയില്‍ … Read More

ബി.ജെ.പി സംസ്ഥാനകമ്മറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന് രാവിലെ 11 ന്.

തിരുവനന്തപുരം : ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് മന്ദിരത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് നിര്‍വഹിക്കും. രാവിലെ 11 നാണ് ഓഫിസ് ഉദ്ഘാടനം. ഓഫീസിലെത്തി പതാക ഉയര്‍ത്തുന്ന അമിത് ഷാ, ഓഫീസിന് മുന്നില്‍ ചെമ്പകത്തൈ നടും. തുടര്‍ന്ന് നാട … Read More

പുഷ്പവൃഷ്ടി നടത്തി തളിപ്പറമ്പില്‍ അമിത്ഷായെ വരവേല്‍ക്കും-ആവേശക്കൊടുമുടിയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍

ആവേശക്കൊടുമുടിയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തളിപ്പറമ്പ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നാളെ വൈകുന്നേരം 4:45 ന് തളിപ്പറമ്പിലെത്തിച്ചേരുമെന്ന് ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡണ്ട് കെ.കെ.വിനോദ് കുമാര്‍ അറിയിച്ചു. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കാര്യാലയം ഉദ്ഘാടനം ചെയ്ത ശേഷം നാലുമണിയോടെ മട്ടന്നൂര്‍ വിമാനത്താവളത്തിലെത്തിച്ചേരുന്ന … Read More

അമിത്ഷായുടെ സന്ദര്‍ശനം-നാളെ വൈകുന്നേരം 5 മുതല്‍ 6 വരെ രാജരാജേശ്വരക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനമില്ല.

തളിപ്പറമ്പ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ സന്ദര്‍ശനം പ്രമാണിച്ച് തളിപ്പറമ്പില്‍ അതികര്‍ശനമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. നാളെ വൈകുന്നേരം 5 മുതല്‍ അമിത്ഷാ ക്ഷേത്രദര്‍ശനം നടത്തി തിരിച്ചുപോകുന്നതുവരെ ക്ഷേത്രത്തില്‍ മറ്റാര്‍ക്കും പ്രവേശനമുണ്ടാവില്ല. ഇത് സംബന്ധിച്ച അറിയിപ്പ് ക്ഷേത്ര നോട്ടീസ് ബോര്‍ഡില്‍ പതിച്ചിട്ടുണ്ട്. ക്ഷേത്രത്തിലേക്കുള്ള … Read More

അമിത്ഷായുടെ തളിപ്പറമ്പ് സന്ദര്‍ശനം ജൂലായ്-12 ലേക്ക് മാറ്റി.

തളിപ്പറമ്പ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്ര സന്ദര്‍ശനം ജൂലായ് 12-ലേക്ക് മാറ്റി. നേരത്തെ 11 ന് എത്തുമെന്നായിരുന്നു അറിയിപ്പ്. 12 ന് വൈകുന്നേരം 5 നാണ് അമിത്ഷാ ക്ഷേത്രത്തിലെത്തുക. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ന് ടി.ടി.കെ. ദേവസ്വം ഓഫീസില്‍ … Read More