മൈക്കീല്‍ രാജേഷ് വൈദ്യര്‍ പ്രസിഡന്റ്- അര്‍ജുന്‍ ശ്രീവല്‍സന്‍ സെക്രട്ടറി-A M M O I ക്ക് പുതിയ ഭാരവാഹികള്‍-
തളിപ്പറമ്പ്: ആയുര്‍വേദ മെഡിസിന്‍ മാനുഫാച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ പുതിയ ജില്ലാകമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. കണ്ണൂരില്‍ വെച്ച് നടന്ന കാസര്‍ഗോഡ്-കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ മൈക്കീല്‍ രാജേഷ് വൈദ്യര്‍ അധ്യക്ഷത വഹിച്ചു. എ.എം.എം.ഒ.ഐ കണ്ണൂര്‍കാസര്‍കോഡ് ജില്ലാ മുന്‍ പ്രസിഡന്റും അശോകാ ഫാര്‍മസ്യൂട്ടിക്കല്‍സ് ഉടമയുമായിരുന്ന … Read More
