പോലീസിന്റെ സൂക്ഷ്മനിരീക്ഷണപാടവത്തില്‍ തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്ന പ്രതി പിടിയിലായി.
കണ്ണൂര്‍: ഡോക്ടറോട് അപമര്യാദയായി പെരുമാറുന്നത് മൊബൈലില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ ഒളില്‍ കഴിയുകയായിരുന്ന പ്രതിയെ ട്രെയിനില്‍വെച്ച് റെയില്‍വെ പോലീസ് പിടികൂടി. കൂത്തുപറമ്പ് സൗത്ത് നരവൂര്‍ മാധവം വീട്ടില്‍ ടി.കെ.ദിന്‍ഷലിനേയാണ്(23) കണ്ണൂര്‍ റെയില്‍വെ പോലീസ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ … Read More
