ആനന്ദ സമര്‍പ്പണത്തെ ഭാവദീപ്തമാക്കി ഡോ വി ആര്‍ ദിലീപിന്റെ കച്ചേരി

തളിപ്പറമ്പ്: നീലകണ്ഠ അബോഡില്‍ ധ്യാനാനുഭവം വര്‍ഷിച്ച് ഡോ.വി.ആര്‍.ദിലീപിന്റെ ആനന്ദ സമര്‍പ്പണ്‍. മുതിര്‍ന്ന കര്‍ണാട്ടിക് സംഗീതജ്ഞനായ ദിലീപ് രാഗ-ശൃംഗാരരസത്തെ ചിത്രീകരിക്കുന്ന ബൃന്ദാവന സാരംഗ് രാഗത്തില്‍ മുത്തുസ്വാമി ദിക്ഷിതര്‍ ചിട്ടപ്പെടുത്തിയ ജനകീയമായ രംഗപുരവിഹാര കീര്‍ത്തനത്തെ അതുല്യമായ ആലാപനശൈലി കൊണ്ട് ശ്രോതാക്കളെ സര്‍ഗ്ഗാത്മകതയുടെ കൊടുമുടിയില്‍ എത്തിച്ചു. … Read More

സംഗീതാസ്വാദകന്റെ സ്മരണയ്ക്ക് മുന്‍പില്‍ ആത്മസമര്‍പ്പണമായി, നീലകണ്ഠ അബോഡില്‍ ആനന്ദ സമര്‍പ്പണ്‍-

തളിപ്പറമ്പ്: മണ്‍മറഞ്ഞ സംഗീതാസ്വാദകന്റെ ഓര്‍മയില്‍ നീലകണ്ഠ അബോഡില്‍ ആനന്ദസമര്‍പ്പണം. അടുത്തിടെ നിര്യാതനായ അഡ്വ. എ.വി.വേണുഗോപാലിന്റെ ഓര്‍മ്മയ്ക്ക് മുന്നിലാണ് ആനന്ദ സമര്‍പ്പണം സംഗീതാര്‍ച്ചന നടത്തിയത്. പെരുഞ്ചെല്ലൂര്‍ സംഗീതസഭ സ്ഥാപകന്‍ വിജയ് നീലകണ്ഠന്‍ അദ്ദേഹത്തിന്റെ വസതിയായ നീലകണ്ഠ അബോഡില്‍ പ്രശസ്ത കര്‍ണാട്ടിക് വിദ്വാന്‍ വെച്ചൂര്‍ … Read More

സംഗീതാസ്വാദകന്‍ വേണുവക്കീലിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആനന്ദ്‌സമര്‍പ്പണവുമായി വിജയ് നീലകണ്ഠന്‍.

തളിപ്പറമ്പ്: മണ്‍മറഞ്ഞ സംഗീതാസ്വാദകന്റെ ഓര്‍മ്മക്ക് മുന്നില്‍ ആനന്ദ്‌സമര്‍പ്പണവുമായി പെരുഞ്ചെല്ലൂര്‍ സംഗീതസഭ സ്ഥാപകന്‍ വിജയ് നീലകണ്ഠന്‍. മെയ് 29 ന് മരണപ്പെട്ട അഡ്വ.എ.വി.വേണുഗോപാലിന്റെ ഓര്‍മ്മകള്‍ക്കായി സമര്‍പ്പിക്കുകയാണ് നാളെ(ജൂണ്‍-10 ന്) വൈകുന്നേരം ആറിന് നീലകണ്ഠ അബോഡില്‍ നടക്കുന്ന സംഗീതാര്‍ച്ചന. പെരുഞ്ചെല്ലൂര്‍ സംഗീതസഭയുടെ തുടക്കംമുതല്‍ സജീവ … Read More

ആനന്ദ് സമര്‍പ്പണത്തില്‍ ആറാടി നീലകണ്ഠ അബോഡ്-

തളിപ്പറമ്പ്: പ്രഗല്‍ഭരായ സംഗീതജ്ഞരെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി ആദരിക്കുകയും അവരുടെ സംഗീതം ആസ്വദിക്കുകയും ചെയ്യുന്ന പഴയരീതി ആനന്ദ് സമര്‍പ്പണ്‍ എന്ന പേരില്‍ പുനരാവിഷ്‌ക്കരിക്കുകയാണ് പെരുഞ്ചല്ലൂരിന് സംഗീതസദ്യയൊരുക്കിയ വിജയ് നീലകണ്ഠന്‍. സംഗീതകച്ചേരിയില്‍ ഒരു രാഗം, ഒരു കീര്‍ത്തനം, പല ഭാവം എന്ന കാഴ്ച്ചപ്പാടില്‍ അദ്ദേഹം … Read More

നീലകണ്ഠ അബോഡില്‍ താമരക്കാട് ഗോവിന്ദന്‍ നമ്പൂതിരിയുടെ ആനന്ദ് സമര്‍പ്പണ്‍

തളിപ്പറമ്പ്: ഒരു രാഗം, ഒരു കീര്‍ത്തനം, പല ഭാവം-ആനന്ദ സമര്‍പ്പണ്‍ രണ്ടാമത്തെ കച്ചേരിയില്‍ മദ്രാസ് മ്യൂസിക് അക്കാദമി അവാര്‍ഡ് ജേതാവും, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായ താമരക്കാട് ഗോവിന്ദന്‍ നമ്പൂതിരി നീലകണ്ഠ അബോഡില്‍ രേവതി രാഗത്തിലെ തഞ്ചാവൂര്‍ ശങ്കരയ്യരുടെ … Read More