മറ്റു പിന്നാക്ക ഹിന്ദുസമുദായങ്ങളുടെ സംവരണം ഉയര്‍ത്തണം- എ.എന്‍.ഇ.എസ്
മാതമംഗലം: മറ്റു പിന്നാക്ക ഹിന്ദുസമുദായങ്ങളുടെ ജോലിസംവരണം ജനസംഖ്യാനുപാതികമായി 3 ശതമാനത്തില്‍ നിന്നും 10 ശതമാനമായി ഉയര്‍ത്തി സാമൂഹ്യനീതി ഉറപ്പുവരുത്തണമെന്ന് ആന്തൂര്‍ നായര്‍ എഡ്യുക്കേഷന്‍ സൊസൈറ്റി (എ.എന്‍.ഇ.എസ് ) 46-ാം വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. പ്രൊഫഷണല്‍ വിദ്യാഭ്യാസസംവരണം എല്ലാ കോഴ്സുകളിലേക്കും ബാധകമാക്കണമെന്നും സമ്മേളനം … Read More
