നേട്ടങ്ങളും വിജയങ്ങളും നേടുമ്പോഴും ധാര്‍മ്മികമൂല്യങ്ങളും മാനവികതയും നിലനിര്‍ത്തണം-ആര്‍ച്ച് ബിഷപ്പ് പാംപ്ലാനി.
തളിപ്പറമ്പ്: വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങളും വിജയങ്ങളും നേടുമ്പോഴും ധാര്‍മിക മൂല്യങ്ങളും മാനവികതയും മുറകെ പിടിക്കണമെന്ന് തലശേരി ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ധാര്‍മികതയും മാനുഷിക മൂല്യങ്ങളും മുറുകെ പിടിച്ച് ഉന്നത വിജയവും അഭിമാനകരമായ നേട്ടങ്ങളും ആര്‍ജിക്കുമ്പോള്‍ നാടു മുഴുവന്‍ സന്തോഷിക്കുമെന്നും അദ്ദേഹം … Read More