അഞ്ചാംപീടികയിലെ എ.വി.നാരായണന്‍നായര്‍-(79) നിര്യാതനായി
കല്യാശ്ശേരി: അഞ്ചാംപീടികയിലെ എ.വി. നാരായണന്‍നായര്‍ (നാണു-79) നിര്യാതനായി. ദീര്‍ഘകാലം ഗള്‍ഫിലായിരുന്നു. ഭാര്യ: പരേതയായ ലീല. മക്കള്‍: പ്രമുഖ ശില്‍പി ശ്രീജിത്ത് അഞ്ചാംപീടിക, ലീന. മരുമക്കള്‍: ധനുഷ, ബാബുരാജ്. സഹോദരങ്ങള്‍: എ.വി. ദേവി, രാജഗോപാലന്‍ (ക്രസന്റ് ബേക്കറി, കീച്ചേരി), രവീന്ദ്രന്‍, രാധാകൃഷ്ണന്‍ (ഓപല്‍ … Read More