94 യൂട്യൂബ് ചാനലുകളും 19 സോഷ്യല്‍മീഡിയ അക്കൗണ്ടുകളും 747 യു.ആര്.എല്ലുകളും നിരോധിച്ചു-
ന്യൂഡല്‍ഹി: രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന 94 യൂട്യൂബ് ചാനലുകള്‍ ബ്ലോക്ക് ചെയ്തതായി വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ്ഠാക്കൂര്‍. 2021-22ല്‍ മന്ത്രാലയം ഇവയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. 94 യൂട്യൂബ് … Read More
