അരക്കള്ളനും മുക്കാല്‍ക്കള്ളനും 49 വര്‍ഷമായി.
വളരെ രസകരമായ ഒരു സിനിമയാണ് 1974 ഡിസംബര്‍ 20 ന് 49 വര്‍ഷം മുമ്പ് റിലീസ്‌ചെയ്ത പി.ഭാസ്‌ക്കരന്‍ സംവിധാനം ചെയ്ത അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍. എം.പി.റാവുവും എം.ആര്‍.കെ.മൂര്‍ത്തിയും ചേര്‍ന്ന് പ്രതാപ് ആര്‍ട്ട് പിക്‌ച്ചേഴ്‌സിന്റെ ബാനറിലാണ് സിനിമ നിര്‍മ്മിച്ചത്. പ്രേംനസീര്‍ അരക്കള്ളനും അടൂര്‍ഭാസി മുക്കാല്‍ക്കള്ളനുമായി … Read More
