അരിസോണ മലയാളികള്‍ ഓണം 2025 ആഘോഷിക്കുന്നു
അമേരിക്ക/ഫീനിക്സ്: അരിസോണയിലെ ഏറ്റവും വലിയ ദക്ഷിണേഷ്യന്‍ സംഘടനകളില്‍ ഒന്നായ അരിസോണ മലയാളി അസോസിയേഷന്‍ 2025-ലെ ഓണാഘോഷങ്ങള്‍ക്ക് ഒരുക്കം തുടങ്ങി. സെപ്റ്റംബര്‍ 6-ാം തീയതി ശനിയാഴ്ച വൈകിട്ട് 4 മണി മുതല്‍ ഇന്‍ഡോ അമേരിക്കന്‍ കള്‍ച്ചറല്‍ സെന്റര്‍ (2804 W Maryland Ave, … Read More
