ബാറില്‍ സംഘട്ടനം-യുവാവിനെ മര്‍ദ്ദിച്ചതിന് 2-പേര്‍ക്കെതിരെ കേസ്.
തളിപ്പറമ്പ്: ബാറില്‍ സംഘട്ടനം, യുവാവിന് പരിക്കേറ്റ സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസ്. അള്ളാംകുളം റേഷന്‍ ഷോപ്പിന് സമീപത്തെ കുട്ടുക്കന്‍ വീട്ടില്‍ കെ.മുഹമ്മദ് നിയാസിനാണ്(40) പരിക്കേറ്റത്. മെയ്-4 ന് രാത്രി 9 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കാക്കാത്തോട്ടിലെ റാസിക് എന്ന തവള റാസിക്ക്, … Read More
